Terms and conditions for our franchise partnership
The e-Lokam Janaseva Kendram Franchise Agreement outlines the terms and conditions of our partnership. This legally binding document establishes the rights and responsibilities of both parties and ensures a clear understanding of our business relationship.
Our franchise agreement is designed to protect both the franchisor and franchisee while creating a framework for success. It covers important aspects such as territory rights, fees, training, support, branding guidelines, and operational standards.
The franchise agreement includes several important sections:
We recommend that you carefully review the entire agreement document. For your convenience, we've provided the agreement in PDF format which you can view directly on this page or download for offline reading.
If you have any questions about the agreement terms, please contact our franchise support team before signing.
Note: Please review the agreement carefully before sending any documents.
ഐഡി ഓപ്പണ്‍ ആയി 15 ദിവസങ്ങള്‍ക്കുള്ളില്‍ എഗ്രിമെന്റ് സമര്‍പ്പിക്കണം ,അതിനു സാധിക്കാത്തവര്‍ക്ക് 15 ദിവസം അധികമായി കൂടി അനുവധിക്കുന്നുണ്ട് എന്നാല്‍ ആ സമയത്തിലും സമര്‍പ്പിക്കത്തവരുടെ ഐഡി ബ്ലോക്ക് ചെയ്യുന്നതാണ്
200 രൂപ വാല്യൂ ഉള്ള മുദ്രപത്രം ആയിരിക്കണം ഇതിലേക്ക് ഉപയോഗിക്കേണ്ടത് , പ്രസ്തുത മുദ്രപത്രം ആരുടെ പേരില്‍ ആണോ ഫ്രാഞ്ചൈസി എടുത്തത് അയാളുടെ പേരില്‍ (First Party )ആയിരിക്കണം വാങ്ങേണ്ടത് ,സെക്കണ്ട് പാര്‍ട്ടി നെയിം ഭാഗത്ത് proprietor, Promise Business Solution , Kannur എന്ന പേര് ഉപയോഗിക്കുക..
എഗ്രിമെന്റ് ലഭിക്കാനായി മുകളില്‍ ഉള്ള ഡൌണ്‍ലോഡ് എഗ്രിമെന്റ് ക്ലിക്ക് ആക്കുക ശേഷം ആദ്യ പേജ് 200 രൂപ സ്റ്റാമ്പ് പേപ്പറിലും ബാക്കിയുള്ളവ സാധാരണ പേജിലും പ്രിന്റ് എടുക്കുക.
മുകളില്‍ ഉള്ള ഡെലിവറി അഡ്രസ്സ് ബട്ടന്‍ ഭാഗത്ത് ക്ലിക്ക് ആക്കുക ,അതില്‍ കാണുന്ന വിലാസത്തിലേക്ക് അയക്കുക
വേണ്ട , താങ്കള്‍ എഗ്രിമെന്റ് ഒന്നും പൂരിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ എല്ലാ പേജിലും പേര് എഴുതി ഒപ്പിടെണ്ടാതാണ് .വലതു ഭാഗത്തായി