Find answers to common questions about our services
ഇ ലോകം ജനസേവ കേന്ദ്രം എന്നത് പ്രോമിസ് ബിസിനസ് സൊല്യൂഷന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒരു പ്രൊജക്റ്റ് ആണ് .
ഞങ്ങളുടെ ഫ്രാഞ്ചസികള്‍ കേരളത്തിലെ 14 ജില്ലകളിലും ഉണ്ട് . അവ ഏതൊക്കെ എന്നറിയാന്‍ സന്ദര്‍ശിക്കുക contact page അല്ലെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക .
കണ്ണൂര്‍ ജില്ലയിലെ ആയിപ്പുഴ എന്ന പ്രദേശത്ത് 2020 ഡിസംബര്‍ മാസത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് . ഇപ്പോള്‍ ഞങ്ങളുടെ കോര്‍പ്പറേററ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എറണാകുളം ആണ് .
തീര്‍ച്ചയായും ഏതൊരാള്‍ക്കും ഞങ്ങളുടെ ഫ്രാഞ്ചസികള്‍ സന്ദര്‍ശിക്കാനും ആവശ്യമെങ്കില്‍ ഫ്രാഞ്ചസി ഉടമകളുടെ മൊബൈല്‍ നമ്പര്‍ ഞങ്ങളില്‍ നിന്നും ആവശ്യപ്പെടാനും സാധിക്കുന്നതാണ് .
ഞങ്ങളുടെ പ്രധിനിധികളുമായി ബന്ധപ്പെടാന്‍ താഴെ നല്‍കിയിരിക്കുന്ന നാലു രീതികള്‍ ഉപയോഗിക്കാം :
താഴെ പറയുന്ന യോഗ്യതകള്‍ ഉള്ള ആര്‍ക്കും ഫ്രാഞ്ചസി എടുക്കാം :
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ് .
ഓരോ ആളുകളുടെയും അഭിരുചിക്കനുസരിച്ച് തുകയില്‍ വിത്യാസം വന്നേക്കാം എങ്കിലും കുറഞ്ഞത് ഒരു ലക്ഷം രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും സ്ഥാപനം ആരംഭിക്കാവുന്നതാണ് .താഴെ പറയുന്നവ നിര്‍ബന്ധം :
ഇത്രയും ബേസിക് കാര്യങ്ങള്‍ മതിയാവുന്നതാണ്
സാധാരണ ഗതിയില്‍ പ്രീമിയം പ്ലാന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഞങ്ങള്‍ ഫിസിക്കല്‍ ആയിട്ടുള്ള ട്രെയിനിംഗ് ലഭ്യമാക്കുക .അല്ലാത്തവര്‍ക്ക് ഇനി പറയുന്നവ ലഭ്യമാണ് :
തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സ്ഥാപനം കൃത്യമായ ലാഭത്തില്‍ കൊണ്ട് പോവാന്‍ സാധിക്കും:
Note: നിങ്ങളുടെ നഷ്ട സാധ്യതകള്‍ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് .
തീര്‍ച്ചയായും , പക്ഷെ അതിനു നിങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്
വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഞങ്ങള്‍ ഫ്രാഞ്ചൈസി നല്‍കുന്നതാണ്
We offer a wide range of services including:
ഓരോ ദിവസവും ഞങ്ങള്‍ പുതിയ പുതിയ സര്‍വീസുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് .
നിലവില്‍ ആധാര്‍ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്നാല്‍ താഴെ പറയുന്ന സേവനങ്ങള്‍ നല്‍കാം :
Important: ആധാര്‍ ഡൌണ്‍ലോഡ് otp ഇല്ലാതെ സാധ്യമാണ് .
ഇല്ല ഗവ സൈറ്റുകളില്‍ പ്രവേശിക്കാനുള്ള ലോഗിന്‍ ഐഡി പാസ്സ്‌വേര്‍ഡ് ലഭ്യമല്ല പ്രത്യേകിച്ച് :
എന്നാല്‍ സേവനങ്ങള്‍ എല്ലാം ചെയ്യാന്‍ സാധിക്കുന്നതാണ്
ഓരോ സേവനങ്ങള്‍ ചെയ്യുമ്പോഴും അവയ്ക്ക് എത്ര രൂപ സര്‍വീസ് ചാര്‍ജ് വാങ്ങണം എന്നത് ഞങ്ങളുടെ സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട് അവ അനുസരിച്ച് നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്
കൂടുതല്‍ ചാര്‍ജ് വാങ്ങുന്നത് കുറ്റകരമായ നടപടിയാണ് .